മണ്ണഞ്ചേരി : കേരള സ്പിന്നേഴ്സ് മുൻ ജീവനക്കാരൻ മണ്ണഞ്ചേരി പഞ്ചായത്ത് 10ാം വാർഡ് റോഡുമുക്കിന് തെക്ക് തെക്കേയറ്റത്ത് വീട്ടിൽ ഗോപിനാഥൻ (68) നിര്യാതനായി. ഭാര്യ:സുവർണ.മക്കൾ:ധനൽ, അതുല്യ.സഞ്ചയനം ശനിയാഴ്ച വൈകിട്ട് 3 ന്.