അരൂർ: ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട.ഉദ്യോഗസ്ഥൻ എഴുപുന്ന ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മേഘാ നിവാസിൽ മഹേന്ദ്രകുമാർ (61) നിര്യാതനായി . ഭാര്യ: മണിക്കുട്ടി, മക്കൾ : മേഘ , മനു