ponnamma

മാന്നാർ : കുരട്ടിശ്ശേരി അരീക്കര വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ പൊന്നമ്മ (96) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ. മക്കൾ : സോമനാഥൻ നായർ, വേണുഗോപാലൻ നായർ, മധുകുമാർ, പരേതയായ ഗീത. മരുമക്കൾ: കാഞ്ചന, കൃഷ്ണകുമാരി, ലതിക മധുകുമാർ, പരേതനായ അശോക് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.