പൂച്ചാക്കൽ. പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡ് ചിറക്കൽ കമ്മട്ടിക്കൽ വീട്ടിൽ കെ.കെ.വെളുത്ത നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: രാജീവ്, ജോഷി. മരുമക്കൾ: കാഞ്ചന, രേഷ്മ.