ചാരുംമൂട് : എൻ.എസ്.എസ് പന്തളം താലൂക്ക് യൂണിയനിലെ നൂറനാട് മുതുകാട്ടുകര 63ാം നമ്പർ ദേവീവിലാസം കരയോഗം ഭാരവാഹികളായി സേതുനാഥ് കാട്ടുതറ വിളയിൽ ( പ്രസിഡന്റ് ), വിശ്വനാഥൻ ഉണ്ണിത്താൻ വിപിൻ സദനം( വൈസ് പ്രസിഡന്റ് ) , കൃഷ്ണരാജ് ദീപ്തി( സെക്രട്ടറി) , സജിമോൻ തൃക്കാർത്തിക (ജോയിന്റ് സെക്രട്ടറി ) , സുരേഷ് കാളിമംഗലം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.