
കാരിച്ചാൽ : ആലുംമൂട്ടിൽ വീട്ടിൽ ജോർജ് പോൾ (ബാബു, 71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് കാരിച്ചാൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : അച്ചാമ്മ പോൾ (ജോളി ).
മക്കൾ : സുനിത ജി. പോൾ, സോളമൻ ജി. പോൾ. മരുമക്കൾ : ദീപു, ടിൻജു സോളമൻ