ഭഗവതിപ്പടി : ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് കൃഷ്ണനിവാസിൽ രാധാകൃഷ്ണപിള്ള (66) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ : രഞ്ചിത്ത്,ശ്രീജിത്ത്,വിശാൽ. മരുമക്കൾ : ഗോപിക,ആര്യ. സഞ്ചയനം.ഞായറാഴ്ച്ച രാവിലെ 9 ന്.