ആലപ്പുഴ : കൊറ്റംകുളങ്ങര വാർഡ് പൂജപ്പറമ്പിൽ രഘുവരൻ (91) നിര്യാതനായി. ഭാര്യ : ഓമന. മക്കൾ : ആർ.ബാബു, ആർ.രാജേന്ദ്രൻ, ആർ.ഷാജി, ആർ.അശോകൻ, പരേതനായ ആർ.അനി. മരുമക്കൾ : കുശല, സരസമ്മ, മഹേശ്വരി, മിനി, ഉഷ. സഞ്ചയനം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് .