d

ഭഗവതിപ്പടി : പത്തിയൂർ കിഴക്ക് മിനി മന്ദിരത്തിൽ പരേതനായ രാഘവന്റെ ഭാര്യ ദേവകി (72)​ നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ : ഷാജി,​മിനി. മരുമക്കൾ: ശ്രീകല,​പ്രസന്നകുമാരൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.