തുറവൂർ: തിരുമല ഭാഗം വാണിയത്തറ വീട്ടിൽ സുഗുണൻ (66) നിര്യാതനായി. ഭാര്യ: സരള. മക്കൾ : സുമേഷ്, സുമിഷ. മരുമക്കൾ : പ്രിനോദാസ് , സരിത.