obit

ചേർത്തല:വാരനാട് ദേവസ്വം പ്രസിഡന്റ് കെ.എൻ.ഉദയവർമ്മയുടെ (റിട്ട.ഉദ്യോഗസ്ഥൻ, ടി.എം.എം.സി.) ഭാര്യ തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡിൽ വാരനാട് ചെങ്ങണ്ട കേരളവിലാസം കോവിലകത്ത് സൗപർണികയിൽ കലാവതി ഉദയവർമ്മ (66) നിര്യാതയായി. തിരുവല്ല എണ്ണയ്ക്കാട്ട് കൊട്ടാരം കുടുംബാംഗമാണ്.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ. മക്കൾ: ശരണ്യ യു.വർമ്മ,സൗഭാഗ്യ യു.വർമ്മ. മരുമക്കൾ: രഞ്ജിത്ത് വർമ്മ, വിനായക്. സഹോദരങ്ങൾ: രതിദേവി, ഉപേന്ദ്രവർമ്മ, വസുന്ധരാ ദേവി, മനോജ് വർമ്മ, മീനാക്ഷി വർമ്മ, പരേതരായ നരേന്ദ്രവർമ്മ, ഉദയവർമ്മ.