
ചേർത്തല: ഉഴുവാ സർവീസ് സഹകരണ ബാങ്ക് അക്കൗണ്ടന്റ് പട്ടണക്കാട് പഞ്ചായത്ത് 6-ാം വാർഡിൽ മോഴിക്കാട്ട് വീട്ടിൽ ജോമോന്റെ ഭാര്യ റീന (47-സീനിയർ ഹെഡ് നഴ്‌സ് വണ്ടാനം മെഡിക്കൽ കോളേജ് ) നിര്യാതയായി.മക്കൾ:ജെറിൻ എം ജോമോൻ ( ബി.ടെക് വിദ്യാർത്ഥി,കാർമൽ),റിയാ ആൻ ജോമോൻ (പബ്ലിക് സ്‌ക്കൂൾ വിദ്യാർത്ഥിനി).