ചേർത്തല:ചേർത്തല തെക്കു പഞ്ചായത്ത് ഏഴാംവാർഡ് മടേപ്പറമ്പ് വിജയന്റെ ഭാര്യ പൊന്നു (68) നിര്യാതയായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ:സുനിത,സുരേഷ്,ബിജിമോൾ.മരുമക്കൾ:സന്തോഷ്,സരിത,സാബു.