ആലപ്പുഴ : കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ ലക്ഷാർച്ചന 30ന് നടക്കും. തന്ത്രി പുതുമന ദാമോദരൻ നമ്പുതിരി മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 5.30 ന് ഗണപതി ഹോമം, 6.30 മുതൽ വൈകിട്ട് 6 മണി വരെ ലക്ഷാർച്ചന.