കായംകുളം: കൃഷ്ണപുരം അർത്തിക്കാവ് നാഗരാജ ക്ഷേത്രത്തിലെ ഉപദേശക ഭാരവാഹികളായി ബി.ചന്ദ്രമോഹൻ പ്രസിഡന്റ്, കെ.ചിദംബരൻ വൈസ് പ്രസിഡന്റ്, എസ്.ബിജി സെക്രട്ടറി, ആർ.ഉല്ലാസ് ജോയിന്റ് സെക്രട്ടറി, എസ്.അജയൻ ട്രഷറർ ,എസ്.സച്ചിൻ , സൂരജ്, എം.എസ് .പ്രേംജിത്ത്, ദീപൻ .വി.പിള്ള, അരുൺരാജ്,ആർ.രാഹുൽ,ശരത്ബാബു, ശ്രീകുമാർ എക്‌സിക്യുട്ടീവ് അംഗങ്ങളആയി തിരഞ്ഞെടുത്തു.