അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കൃഷിഭവൻ, പുറക്കാട്, മുരുകോലി, ഹെൽത്ത്‌ സെന്റർ, കറുകത്തറ, നന്ദവനം, വാഴക്കുളം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ അറവുകാട് ഈസ്റ്റ്, കാരപ്പറമ്പ്,അറവുകാട് അമ്പലം, ഗുരുപാദം, പത്തിൽ പാലും ന്യൂ, പത്തിൽ പാലം, ചക്കിട്ട പറമ്പ്, ആദം കവല, എസ്.പി.ബി, അസംബ്ലി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.