കായംകുളം: കെ.എസ്.ഇ.ബി മുതുകുളം ഓഫീസിന്റെ പരിധിയിൽഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെ പട്ടോളിമാർക്കറ്റ് ,വടക്കൻ കോയിക്കൽ ,കാറ്റാടി പൈപ്പ് ,കവിഞ്ചേരിച്ചിറ ,കനകക്കുന്ന് ,കനകക്കുന്ന് ജെട്ടി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.