മാവേലിക്കര: കൊറ്റാർകാവ് ശ്രീ ദുർഗാദേവി ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായി പി.കെ.ഹരിദാസ് (പ്രസിഡന്റ്), ദിവാകരൻ (വൈസ് പ്രസിഡന്റ്), സുനിൽകുമാർ (സെക്രട്ടറി), വിജയകുമാർ, പ്രവീൺ, സരസമ്മ, വിഷ്ണു, സജീവ്കുമാർ, അഖിൽ, അബി, ശാലിനി, ബാലകൃഷ്ണപിള്ള, ഗീത (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.