
മാവേലിക്കര : കുറത്തികാട് ഭരണിക്കാവ് വടക്ക് മാമ്പറയിൽ പരേതനായ ഉണ്ണിക്കുറുപ്പിന്റെ ഭാര്യ മീനാക്ഷിയമ്മ (95) നിര്യാതയായി. മക്കൾ : രാധമ്മ, ലീലമ്മ, പരേതനായ മാമ്പറ വിജയൻ, രവി മാമ്പറ, ഉഷ. മരുക്കൾ: രവീന്ദ്രൻ നായർ, രാജഗോപാലൻ നായർ, യമുന, ഗോപാലകൃഷ്ണൻ. സഞ്ചയനം 3ന് രാവിലെ 9ന്.