ഭഗവതിപ്പടി : ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് കരിമ്പിൻതറയിൽ പരേതനായ ഷാജി ജോണിന്റെ ഭാര്യ കൊച്ചുമോൾ ഷാജി (49) നിര്യാതയായി.സംസ്‌കാരം നാളെ രാവിലെ 10.30 ന് കണ്ണമംഗലം സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ. മക്കൾ : ഷാലു എം.ഷാജി, ഷീനാ എം.ഷാജി.