tur

തുറവൂർ : കോടംതുരുത്ത് പഞ്ചായത്ത് 13-ാം വാർഡ് എഴുപുന്ന തെക്ക് പുതിയ ഭവനത്തിൽ പരേതനായ പ്രത്യുഭ്നന്റെ ഭാര്യ ചന്ദ്രിക (73) നിര്യാതയായി. മകൻ : അനീഷ്, മരുമകൾ : സൂര്യ.