ambala

അമ്പലപ്പുഴ : പായൽക്കുളങ്ങര പുത്തൻപറമ്പിൽ ഹരിദാസിന്റെ ഭാര്യ ശോഭന (58) നിര്യാതയായി. മക്കൾ: ഹരീഷ്, ഹരിത. മരുമക്കൾ: പ്രവീൺ, വിൻസി. സഞ്ചയനം ശനിയാഴ്ച വൈകിട്ട് 3ന്.