ഹരിപ്പാട്: അകംകുടി ശ്രീശൈലത്തിൽ ശങ്കരപ്പിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ:ലീലമ്മാൾ. മക്കൾ:അനിൽകുമാർ, അനിതകുമാരി,അംബിക കുമാരി. മരുമക്കൾ : സുനിത, ജയകുമാർ,മധുസൂദനൻ.