photo

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 9-ാംവാർഡ് ഉഴുവ മാടത്തിങ്കൽ വീട്ടിൽ ജി.ശങ്കരൻ (76) നിര്യാതനായി.മക്കൾ:ഹരിപ്രിയ,ശ്രീപ്രീത.മരുമക്കൾ:ബാബു,സന്തോഷ്.