
തൃശൂർ: ചിറയത്ത് കോനിക്കര കെ.വി. ജോസ് (89, റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് സെബാസ്റ്റ്യൻ ഹൈസ്‌കൂൾ, മാന്താമംഗലം) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് കൊട്ടേക്കാട് സെന്റ് മേരിസ് അസംപ്ഷൻ ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൂസി ജോസ് തലേക്കാട്ടുകര. മക്കൾ: മരീന ടോണി കൂനംമൂച്ചി, ജോർജ് ജോസ്, പവൽ ജോസ്, അഡ്വ. പേളി ജോസ്, നീന ഡേവിസ് ചിറക്കൽ, മാർട്ടിൻ ജോസ് മണ്ടി, ജോലു പോൾസൺ. മരുമക്കൾ: വി.എ. ടോണി വാഴപ്പിള്ളി, ഡോ. സീന ജോസ് പല്ലൻ തിരൂർ, പ്രൊഫ. മറിയാമ്മ ജോൺ ചിറമൽ, പി.ജെ. മാത്യു കളത്തിൽ, ഡേവിസ് പോൾ പുതുക്കാട്ടുകാരൻ, ഫിലോ സുനി തട്ടിൽ വലപ്പാട്, പോൾസൺ വർഗീസ് മീനാച്ചേരി.