കുടശ്ശനാട്: മുക്കത്ത് ഷെറിൻവില്ലായിൽ ഒ. ഡാനിയേൽ (75) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ:റോസമ്മ ഡാനിയേൽ. മക്കൾ: ഷെറിൻ, ഷെലിൻ, ഷെമിൻ. മരുമക്കൾ: ലിബിൻ, ജയശങ്കർ, റോബിൻ.