ചേർത്തല:തണ്ണീർമുക്കം ഗവ. എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി (മാത്തമാറ്റിക്സ്) ഒഴിവുണ്ട്. യോഗ്യതയുള്ളവർ നാളെ രാവിലെ 11ന് സ്കൂളിൽ ഹാജരാകണം.