ആലപ്പുഴ: സി.ഐ.ടി.യു ജില്ലാ സമ്മേളനം 30, ഒക്‌ടോബർ ഒന്ന്, രണ്ട് തീയതികളിൽ പുന്നപ്രയിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധകേന്ദ്രങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് അമ്പലപ്പുഴയിൽ നടക്കുന്ന സെമിനാർ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത ഉദ്ഘാടനംചെയ്യും.