ചേർത്തല:എസ്.എൽ.പുരം ഗാന്ധി സ്മാരക ഹിന്ദി മഹാവിദ്യാലയത്തിൽ ദക്ഷിൺ ഭാരത് ഹിന്ദി പ്രചാരസഭയുടെ കോഴ്സുകളായ പ്രാഥമിക്, മദ്ധ്യമ, രാഷ്ട്രഭാഷ, പ്രവേശിക,വിശാരദ്,പ്രവീൺ എന്നീ ക്ലാസുകൾ പുനരാരംഭിക്കും. ഹിന്ദി ഗ്രാമർ ക്ലാസ്,സ്‌പോക്കൺ ഹിന്ദി ക്ലാസുകൾ ഓൺലൈനായി ശനി,ഞായർ ദിവസങ്ങളിലും നടത്തും. ഫോൺ: 9447086549,0478 2865493.