കായംകുളം : പുതുപ്പള്ളി മഠത്തിൽ വടക്കതിൽ പരേതനായ കൊച്ചുമ്മിണി ആചാരിയുടെ ഭാര്യ ദേവകിയമ്മ (97) നിര്യാതയായി. മക്കൾ: സുമതിയമ്മാൾ, കമലമ്മ, ഭാർഗവനാചാരി, വാസുദേവനാചാരി, കനകമ്മ. മരുമക്കൾ : രാഘവനാചാരി, ശ്യാമളകുമാരി, ജഗദമ്മ ,ശിവദാസൻ