photo
എ.എം.സുജിത്ത്

ആലപ്പുഴ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കൈനകരി പഞ്ചായത്ത് 12-ാം വാർഡിൽ തോട്ടുവാത്തല അറയ്കൽ വീട്ടിൽ എ.എം.സുജിത്തിനെ (34) കാപ്പ ചുമത്തി തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു.

ജില്ലാ കളക്ടറുടെ ഉത്തരവിലാണ് നടപടി.