ചേർത്തല:ഗവ.പോളിടെക്നിക് കോളേജിൽ ലാറ്ററൽ എൻട്രി പ്രകാരം മൂന്നാം സെമസ്റ്റർ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള എതാനും സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 30ന് നടത്തും.ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ 9.30ന് ചേർത്തല ഗവ. പോളിടെക്നിക് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.gptccherthala.org