ചേർത്തല : ഗവ. പോളിടെക്നിക് കോളേജിൽ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി,മാത്തമാ​റ്റിക്സ്,കമ്പ്യൂട്ടർ വിഷയങ്ങളിൽ ഗസ്​റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളിൽ മാസ്​റ്റർ ഡിഗ്രിയും, അദ്ധ്യാപന പരിചയവുമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത,തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്ക​റ്റുകൾ സഹിതംനാളെ രാവിലെ 11ന് പ്രിൻസിപ്പലിന് മുന്നിൽ ഹാജരാകണം.