a
കറ്റാനം സി.എം.എസ് ഹൈസ്‌കൂളിൽ ജെൻഡർ ക്ലബിന്റെ അഭിമുഖ്യത്തിൽ ജെൻഡർ നൂട്രൽ യൂണിഫോം നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ നിർവഹിക്കുന്നു

കറ്റാനം : സി.എം.എസ് ഹൈസ്‌കൂളിൽ ജെൻഡർ ക്ലബിന്റെ അഭിമുഖ്യത്തിൽ ജെൻഡർ നൂട്രൽ യൂണിഫോം നടപ്പാക്കി. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ ലെവിൻ കോശി അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപകൻ ടി.എം.ജോസഫ്, വാർഡ് മെമ്പർ എ. തമ്പി , അശ്വതി അലക്സ് തുടങ്ങിയവർ സംസാരിച്ചു