ആലപ്പുഴ: സെന്റ് ആന്റണീസ് ഓർഫനേജിൽ പ്രവർത്തിക്കുന്ന ജൂബിലി മെമ്മോറിയൽ പ്രൈവറ്റ് ഐ.ടി.ഐയിൽ ഫിറ്റർ ട്രേഡിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ 30 ന് മുമ്പായി ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2241363, 9497109171.