r

വെട്ടിക്കോട് : പടനിലം ഗ്രാമ പഞ്ചായത്ത് റിട്ട.സൂപ്രണ്ട് കാട്ടൂർ കളീയ്ക്കൽ വിളയിൽ ആർ.റോസമ്മ (82) നിര്യാതയായി. ചത്തിയറ വി.എച്ച്.എസ്.എസ് റിട്ട.അദ്ധ്യാപകനും ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ പരേതനായ ജോയി വെട്ടിക്കോടാണ് ഭർത്താവ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. മക്കൾ: വി.ജെ.റോയി (ടെക്‌നോപാർക്ക് തിരുവനന്തപുരം), ആനി ജോയി (സെന്റ് ജോൺസ് വി.എച്ച്.എസ്.എസ് ഉമ്മന്നൂർ ). മരുമക്കൾ: ബിന്ദു കെ.മാത്യു (സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ് പത്തനാപുരം), ഷാജൻ മാത്യു (റിട്ട.അദ്ധ്യാപകൻ വി.എച്ച്.എസ്.എസ് , പോരേടം)