hej

ഹരിപ്പാട്: വന്ദികപ്പള്ളി പ്രസന്നാലയം തങ്കപ്പൻപിള്ളയുടെ ഭാര്യ സി.തങ്കമണിയമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: പ്രസന്നകുമാർ, പ്രഭാകുമാരി, പ്രസീതാകുമാരി, പ്രീതാകുമാരി, പ്രമീളാകുമാരി, പ്രകാശ് കുമാർ. മരുമക്കൾ: സന്ധ്യ, പരേതനായ ശശിധരൻ പിള്ള, സുരേഷ്, പ്രകാശ് കുമാർ, ഹരികുമാർ, ചിഞ്ചു. സഞ്ചയനം 3ന് രാവിലെ 9ന്.