arr
അരൂർ:അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് സ് കേരള അരൂർ യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാന ജോ. സെക്രട്ടറി രാധാലയം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

അരൂർ:അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് സ് കേരള അരൂർ യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാന ജോ. സെക്രട്ടറി രാധാലയം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.വി. വിജേഷ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അലക്സ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ബി. വിജയകുമാർ എസ്.എസ്. എൽ. സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ട്രെയിനിംഗ് ബോർഡ് അംഗം ശ്യാംജിലാൽ, എൻ.ആർ.രാജേഷ്,ആർ.രാജൻ, കെ.രമേശൻ, എ. ശിവപ്രസാദ് സി.ജയദേവൻ, കെ.കെ.രാജേഷ്, കെ.എ. ജോണി എന്നിവർ സംസാരിച്ചു.