s

മുതുകുളം : മുതുകുളം തെക്ക് വിഷ്ണുഭവനത്തിൽ കെ.വിശ്വനാഥൻ (69)​ നിര്യാതനായി. ഭാര്യ : കൃഷ്ണമ്മ മക്കൾ : വിഷ്ണുകുമാർ,​ചിത്ര. മരുമക്കൾ : വിദ്യ,​മഹേഷ് . സഞ്ചയനം.2 ന് രാവിലെ.