
ആലപ്പുഴ : തോണ്ടൻകുളങ്ങര, തണ്ണീർപ്പന്തൽ മഠത്തിൽ പരേതനായ രാമയ്യരുടെ ഭാര്യ ജാനകി അമ്മാൾ (93) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് ചാത്തനാട് ബ്രാഹ്മണ സമൂഹം രുദ്രഭൂമിയിൽ. മക്കൾ : മഹാദേവൻ, പരേതയായ ജാനാമണി, രാമമൂർത്തി, നാഗരാജൻ, വിശ്വനാഥൻ, ശാന്തി. മരുമക്കൾ: വനജ, നാരായണൻ , രമ, സീത, ലളിത.