ആലപ്പുഴ : കെ.എസ്.ഇ.ബി ആലപ്പുഴ സൗത്ത് സെക്ഷൻ പരിധിയിൽ കൈതവന, ഗണപതി, സുധീരൻ, സുരേന്ദ്രൻ, മാത്തൂർ, വടക്കേനട, മുരുകൻ, ഗോപി, കുട്ടൻ സ്വാമി, മനോജ്, പക്കി, ബീച്ച് റിസോർട്ട്, ചെള്ളാട്ട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.