അമ്പലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്ത് കളർകോട് ഹരിത നിവാസിൽ പി.ഹരിദാസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതാംബിക. മക്കൾ: രഞ്ജിത്ത്, രജനി. മരുമക്കൾ: സുനിൽ കുമാർ, ബിൻസി.