
ചേർത്തല: റിട്ട. ഗൈനക്കോളജിസ്റ്റ് മുഹമ്മ ശ്രീവത്സത്തിൽ ഡോ.ആർ.വേണുഗോപാൽ (66) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് മാരാരിക്കുളത്തെ കുടുംബവീടായ പ്രശാന്തിയിൽ.
ഭാര്യ : റിട്ട.ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റ് എസ്.രമാദേവി. മക്കൾ:ഗോപകുമാർ,കൃഷ്ണകുമാർ (ഇരുവരും ബംഗളൂരുവിൽ ഐ.ടി രംഗത്ത്). മരുമക്കൾ:രശ്മി,ഗോപിക (ഇരുവരും ബംഗളൂരുവിൽ ഐ.ടി രംഗത്ത്)