മാവേലിക്കര: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിട്ട.മാനേജർ തടത്തിലാൽ ചിത്തിരയിൽ ജയപ്രകാശ് (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: പരേതനായ അരുൺ പ്രകാശ്, അമൽ പ്രകാശ്. മരുമകൾ: ബിൻഷ ബാലൻ.