
ഓച്ചിറ: കൊറ്റംപ്പള്ളി പള്ളി തെക്കതിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ ചിന്നമ്മ ഡാനിയൽ (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് കൊറ്റംപ്പള്ളി മാർ ഏലിയാ ഓർത്തഡോക്സ് ചർച്ചിൽ. മക്കൾ: സാലി, പൊന്നമ്മ, മോളി, പരേതനായ ജോയ്, ബിജു, ബിനു. മരുമക്കൾ: ജോയ്, പോൾ, ലാലൻ, ജോളി, ലില്ലിക്കുട്ടി, ലീന.