p

ആലപ്പുഴ: തത്തംപള്ളി മേപ്രത്ത് ഹൗസിൽ പരേതനായ നീലകണ്ഠൻ ആചാരിയുടെ ഭാര്യ എം.എ.പൊന്നമ്മ (68,റിട്ട.നഴ്സിംഗ് അസിസ്റ്റന്റ്,ജനറൽ ഹോസ്പിറ്റൽ ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വൈക്കം ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയിൽ.. മക്കൾ: ബാബു, അംബിക ( ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്,ജനറൽ ഹോസ്പിറ്റൽ ), അഞ്ജു.