ചേർത്തല: പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ നഗരത്തിൽ നിർമ്മാണം നടക്കുന്ന മുട്ടംപള്ളിക്ക് പടിഞ്ഞാറ് ഭാഗത്തുള്ള റോഡ്,വടക്കേ അങ്ങാടി കവല ചുടുകാട് റോഡ്,ശക്തീശ്വരം റെയിൽവെ സ്റ്റേഷൻ റോഡ്,ബോയ്സ് ഹൈസ്കൂൾ ഈസ്റ്റ് റോഡ്, എ.എസ്.കനാൽ റോഡ് മുതൽ എൻ.എച്ച് 66 വരെ,വല്ലയിൽ ചമ്പക്കാട്ട് റോഡ് എന്നിവിടങ്ങളിൽ ടാറിംഗ് ജോലികൾ ആരംഭിക്കുന്നതിനാൽ ഒന്നുമുതൽ പ്രവർത്തി പൂർത്തീയാകുന്നതുവരെ ഗതാഗതം പൂർണമായി നിരോധിച്ചതായി റോഡ്സ് സെക്ഷൻ അസി.എൻജിനീയർ അറിയിച്ചു.