ആലപ്പുഴ: കേരള ജല അതോറിട്ടിയുടെ ആലപ്പുഴ ഡബ്ല്യൂ. എസ്.പി സെക്ഷൻ പരിധിയിലുള്ള ആലപ്പുഴ മുനിസിപ്പാലിറ്റിയിലെയും മണ്ണഞ്ചേരി, ചെട്ടികാട്, ആര്യാട് എന്നീ പഞ്ചായത്തുകളിലെയും ഉപഭോക്താക്കൾ വെള്ളക്കരം കുടിശിക 30ന് മുമ്പ് അടച്ചു തീർക്കണമെന്നും കേടായ വാട്ടർ മീറ്ററുകൾ മാറ്റിവയ്ക്കാത്തവർ ഉടൻതന്നെ പുതിയ മീറ്ററുകൾ സ്ഥാപിക്കണമെന്നും അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു