photo

ആലപ്പുഴ: തലവടി അടിച്ചിറ വീട്ടിൽ കുഞ്ഞൻ (99) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കാർത്തിക. മക്കൾ: സുലോചന, ലളിത, പരേതയായ ഉഷ, ശിവൻ, കൗസല്യ, ജാനു, മുത്ത്. മരുമക്കൾ: വാസുദേവൻ, രാജപ്പൻ, സിമി, കൃഷ്ണൻ, ഗോപാലകൃഷ്ണൻ, പരേതരായ സ്റ്റീഫൻരാജ്, സണ്ണി.