ഓച്ചിറ: തെക്ക് കൊച്ചുമുറി പൈനുംമൂട്ടിൽ വടക്കതിൽ മുഹമ്മദ് കുഞ്ഞ് (65, ജനത ഹോട്ടൽഉടമ) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: ആഷിർ, അൻസർ, അമീന. മരുമക്കൾ: ഷെഹൻഷാ, നെജിന.